News Wayanad സോഷ്യല്‍ വര്‍ക്കര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു. December 16, 2019 0 പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ജില്ലാ ഓഫീസുകളിലേക്ക് സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു/എം.എ.സോഷ്യോളജി/ എം.എ.ആന്ത്രോപോളജി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും ജാതി, വരുമാനം, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം കല്‍പ്പറ്റ ഐ.റ്റി.ഡി.പി. ഓഫീസ്, മാനന്തവാടി, ബത്തേരി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 21നകം സമര്‍പ്പിക്കണം. ഫോണ്‍ 04936 202232, 04936 221074, 04935 240210. Tags: Wayanad news Continue Reading Previous സർഫാസി നിയമം റദ്ദാക്കണം :- റി. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻNext നാളത്തെ സ്കൂൾ പരീക്ഷകൾക്ക് മാറ്റമില്ല Also read News Wayanad കുടുംബശ്രീയുടെ’ എന്നിടം പ്രോഗ്രാം ഉദ്ഘാടനം ചെയ്തു May 18, 2024 0 News Wayanad സിസിലി (82) നിര്യാതയായി May 18, 2024 0 News Wayanad യാത്രയയപ്പ് നൽകി May 18, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply