April 20, 2024

ഡോ.കെ ജെ പോൾസനെ ആദരിച്ചു.

0
Img 20200101 Wa0088.jpg
മാനന്തവാടി പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയത്തിൻറെ മുൻപ്രവർത്തകനും കൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്ന് ഊർജ്ജതന്ത്രത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്ത ഡോ.കെ ജെ പോൾസനെ ഗ്രന്ഥാലയം പ്രവർത്തകർ ആദരിച്ചു. യോഗത്തിൽ ഗ്രന്ഥാലയം  പ്രസിഡണ്ട് കെ. ഷബിത ടീച്ചർ അധ്യക്ഷത വഹിച്ചു. എ. അജയകുമാർ ,ഹാരിസ് ടി. കെ, അനിൽകുമാർ എൻ., എം. കെ. രവി,  അരുൺ പി.എ ,എം ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *