October 19, 2026

അഖിലേന്ത്യ കിസാൻസഭ മാനന്തവാടി താലൂക്ക് സമ്മേളനം ജനുവരി 9 -ന്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: അഖിലേന്ത്യ കിസാൻ സഭയുടെ മാനന്തവാടി താലുക്ക് സമ്മേളനം ജനുവരി ഒമ്പതിന് മാനന്തവാടി എഐടിയുസി ഓഫിസ് ഹാളിലെ എൻ.ജെ ജോസഫ് നഗറിൽ നടക്കും. മാനന്തവാടി താലൂക്കിലെ ആറ് പഞ്ചായത്തുകളിൽ നിന്നും മാനന്തവാടി നഗരസഭയിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും. കാലവർഷകെടുതിയിൽ കൃഷി നശിച്ചവർക്കുള്ള  കുടിശ്ശിക ഉൾപ്പെടെയുള്ള നഷ്ടപരിഹാരത്തുക ഉടൻ വിതരണം ചെയ്യണമെന്നും വന്യമൃഗശല്യത്തിനെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.യോഗത്തിൽ രാജൻ വെള്ളമുണ്ട അധ്യക്ഷത വഹിച്ചു.എം.ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജോണി മറ്റത്തിലാനി, ശശി പയ്യാനിക്കൽ എന്നിവർ പ്രസംഗിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *