March 29, 2024

കല്‍പ്പറ്റ റാട്ടക്കൊല്ലിയിലെ അറക്കല്‍വീട്ടില്‍ എ.വി മാത്യു(80) നിര്യാതനായി

0
Mathew.jpg
മാത്യു
കല്‍പ്പറ്റ:  റാട്ടക്കൊല്ലിയിലെ അറക്കല്‍വീട്ടില്‍ എ.വി മാത്യു(80) നിര്യാതനായി. സംസ്‌കാരം  തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് കല്‍പ്പറ്റ ഡിപോള്‍ സെന്റ് വിന്‍സെന്റ് ഫെറോന പള്ളിയില്‍. ഭാര്യ: റോസ. മക്കള്‍: ബിനീഷ് മാത്യു, മേരി ഷീബ, ജോസഫീന, ഷിജി മാത്യു. മരുമക്കള്‍: നിഖില, ബിജു മാത്യു, സമിത്, ബെന്നി വര്‍ഗീസ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *