April 16, 2024

വെള്ളമുണ്ട ഒഴുക്കൻമൂല ഓണിയോലിൽ മത്തായി (83) നിര്യാതനായി.

0
Save 20200106 151806.jpeg
മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻമൂല ഓണിയോലിൽ  മത്തായി (83) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് ഒഴുക്കൻമൂല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയം.

മക്കൾ :ഒ.എം ജോസഫ് (ബാബു), ഒ.എം. സാബു, ഷീബ.
മരുമക്കൾ: ബിന്ദു,ബെന്നി, ബീന.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *