July 8, 2026

വയനാട്ടിലെ പാരമ്പര്യ ആദിവാസി വൈദ്യൻമാരെ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യശോ നായ്ക് ആദരിച്ചു.

0
20200104_115018.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട്ടിലെ പാരമ്പര്യ ആദിവാസി വൈദ്യൻമാരെ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യശോ നായ്ക് ആദരിച്ചു. ബെംഗലുരു പരബ്രഹ്മ ആയുർവേദ ആശുപത്രി ആന്റ് റിസർച്ച് സെൻറർ ഉദ്ഘാടന ചടങ്ങിലാണ് ആദരിച്ചത്. വിജയൻ വൈദ്യർ വള്ളിയൂർക്കാവ് ,ഐ.സി.കേളു വൈദ്യർ കാട്ടിമൂല,എൻ.കെ സുമേഷ് വൈദ്യർ കാരച്ചാൽ, പി.ആർ.സുരേഷ് വൈദ്യർ വരയാൽ,എം.കെ.വിനു വൈദ്യർ ദ്വാരക എന്നിവർ ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *