October 19, 2026

തൊഴില്‍രഹിത വേതനം

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ നഗരസഭ പരിധിയില്‍ തൊഴില്‍രഹിത വേതനത്തിന് അര്‍ഹരായവരുടെ വേതനം വിതരണം ചെയ്യുന്നതിനായി ആധാര്‍കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, ഐ.എഫ്.എസ്.സി കോഡ്, തൊഴില്‍രഹിത വേതന ഐഡി കാര്‍ഡ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, തൊഴിലുറപ്പ് സംബന്ധിച്ച സാക്ഷ്യപത്രം, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (കഴിഞ്ഞ തവണ വേതനം വാങ്ങാത്തവര്‍) എന്നീ രേഖകള്‍ സഹിതം  ജനുവരി 16 നകം ഓഫീസില്‍ ഹാജരാകണം. അല്ലാത്തപക്ഷം വേതനം അനുവദിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *