March 28, 2024

പ്രൊവിഡന്റ് ക്രഡിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

0

ജില്ലയിലെ എയ്ഡഡ് എല്‍.പി/യു.പി/ഹൈസ്‌കൂള്‍ ജീവനക്കാരുടെ 2016-17, 2017-18 വര്‍ഷത്തെ പ്രൊവിഡന്റ് ക്രഡിറ്റ് കാര്‍ഡുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ക്രഡിറ്റ് കാര്‍ഡുകള്‍ പരിശോധിക്കാവുന്നതും പ്രിന്റ് എടുക്കാവുന്ന തുമാണെന്ന് അസിസ്റ്റന്റ് പ്രൊവിഡന്റ് ഓഫീസര്‍ അറിയിച്ചു.ഫോണ്‍.04936 202593.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *