September 4, 2026

എക്‌സിബിഷന്‍ സ്റ്റാള്‍: താല്‍പര്യപത്രം ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

വയനാട്ടില്‍ നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി 17,18,19 തിയ്യതികളില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കുന്ന പ്രദര്‍ശന മേളയില്‍ സ്റ്റാള്‍ ഒരുക്കാന്‍ താല്‍പര്യമുളള സര്‍ക്കാര്‍,സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. വിവരം ജനുവരി 13 നകം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അറിയിക്കണം. ഫോണ്‍. 04936 202634,9544384354.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *