April 20, 2024

വനിത ഘടകപദ്ധതിയുടെ ഫലപ്രദമായ നിർവ്വഹണവും ജെൻഡർബജറ്റും: സെമിനാർ നാളെ

0
  കൽപ്പറ്റ: 

വയനാട്
 ജില്ലാ പഞ്ചായത്ത് – കുടുംബശ്രീ മിഷൻ  
" വനിത ഘടകപദ്ധതിയുടെ ഫലപ്രദമായ നിർവ്വഹണവും ജെൻഡർബജറ്റും"
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ,നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർക്കുള്ള സെമിനാർ
 നാളെ രാവിലെ  9 ന് ഉച്ചക്ക് 1.30 മുതൽ 3.30 വരെ 
 മുട്ടിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. കിലയിൽ നിന്നുള്ള 
 ഡോ. അമൃത വിഷയാവതരണം നടത്തും. 
 നഗരസഭ / ബ്ലോക്ക് – ഗ്രാമ-പഞ്ചായത്ത്  ചെയർപേഴ്സൺ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, സെക്രട്ടറി, വനിതഘടകപദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർ, സി.ഡി.എസ്സ് ചെയർപേഴ്സൺമാർ എന്നിവർ ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളോടൊപ്പം പങ്കെടുക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *