August 14, 2026

സൈബർ ആക്രമണത്തിനു ഇരയാകുന്നുവെന്ന് വയനാട് കളക്ടർ അദീല അബ്ദുല്ല

0
IMG_20200109_112245.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
പൗരത്വ ഭേദഗതി ലഘുലേഖ വിതരണ വിഷയുവുമായി ബന്ധപ്പെട്ട്
താൻ സൈബർ ആക്രമണത്തിനു ഇരയാകുന്നുവെന്ന് വയനാട് കളക്ടർ അദീല അബ്ദുല്ല .
വ്യക്തിത്വത്തെ അപമാനിക്കും വിധമാണ് പ്രചാരണം നടക്കുന്നതെന്നും അവർ വയനാട് കലക്ട്രേറ്റിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പോലീസിനോട് നിയമനടപടി സ്വീകരിക്കാൻ ആവശ്യപ്പെടും.
 ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നത്കൊണ്ട് ഈ വിഷയത്തിൽ വ്യക്തിപരമായി അഭിപ്രായം പറയുന്നില്ല .
പക്ഷെ തന്റെ ഉമ്മയ്ക്കടക്കം ബില്ലുമായി ബന്ധപ്പെട്ട ഭീതിയിലാണന്നും കലക്ടർ പറഞ്ഞു.  പൗരത്വ ഭേദഗതി നിയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. പ്രവർത്തകർ ക്യാമ്പ് ഓഫീസിലെത്തി കലക്ടർക്ക്  ലഘുലേഖ വിതരണം ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൻ വിവാദത്തിന് വഴിതെനിച്ച പശ്ചാതലത്തിലാണ് വയനാട് കലക്ടർ ഡോ.അദീല അബ്ദുള്ള വാർത്താ സമ്മേളനം നടത്തിയത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *