April 19, 2024

പരിഷത് മേഖലാ വിജ്ഞാനോത്സവം നാളെ

0
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്  സംഘടിപ്പിക്കുന്ന യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം  നാളെ  ജനുവരി 11 നു മൂന്ന് കേന്ദങ്ങളിൽ നടക്കും . 
കൽപ്പറ്റ മേഖല തലം കണിയാമ്പറ്റ ഗവ യു പി സ്കൂളിലും 
മാനന്തവാടി മേഖല തലം പനമരം ഗവ ഹൈസ്കൂളിലും 
ബത്തേരി മേഖല തലം കുപ്പാടി ഗവ  ഹൈസ്കൂളിലും ആണ് നടക്കുക .
2019 സെപ്തംബർ 28 നു പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടന്ന വിജ്ഞാനോത്സവത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ ആണ് പങ്കെടുക്കേണ്ടത് .
രാവിലെ 9.30 മുതൽ 4 .30 വരെ ആണ് വിജ്ഞാനോത്സവം നടക്കുക എന്ന് കൺവീനർ അറിയിച്ചു. .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *