August 13, 2026

പൗരത്വ നിയമം : മുസ്ലിം മത സംഘടനകളുടെ കോഡിനേഷൻ കമ്മിറ്റി ബോധവൽക്കരണ ക്ലാസ്സുകൾ നടത്തും.

0
IMG-20200111-WA0090.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബോധവൽകരണ ക്ലാസ്സുകൾ നടത്താൻ തീരുമാനിച്ചു                 പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജസ്റ്റിസ് (റിട്ടയർഡ്) കമാൽ പാഷ ഉൾപ്പെടെയുള്ള പ്രഗൽഭരെ പങ്കെടുപ്പിച്ചു കൊണ്ട്  ബോധവൽകരണ ക്ലാസ്സുകൾ നടത്തുവാൻ മാനന്തവാടിയിൽ കൂടിയ മുസ്ലിം മത സംഘടനകളുടെ കോഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു   ജലീൽ ഫൈസി യോഗം ഉത്ഘാടനം ചെയ്തു ജമാൽ സഅദി അദ്ധ്യക്ഷം വഹിച്ചു സൈയതു സ്മാർട്ട്, ഷീൻ മഹമൂദ്, അഷറഫ് മാച്ചോത്ത് എന്നിവർ പ്രസംഗിച്ചു.   അഡ്ഹോക്ക് കമ്മിറ്റി ചെയർമാനായി അലി ബ്രാനെയും കൺവീനറായി പി വി എസ് മൂസയെയും തെരഞ്ഞെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *