“കേരളം രാജ്ഭവനിലേക്ക്-സിറ്റിസൺസ് മാർച്ച്” 19 ന്

  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Ad
 കൽപ്പറ്റ : രാജ്യത്ത് ഭരണഘടനാ വിരുദ്ധമായി പാസാക്കിയ പൗരത്വ നിയമഭേദഗതിക്കും ,എൻ.ആർ.സി ,എൻ.പി.ആർ എന്നിവയ്ക്കുമെതിരെ രാജ്യത്താകമാനമുള്ള  പ്രതിഷേധങ്ങളുടെ ഭാഗമായി  "കേരളം രാജ്ഭവനിലേക്ക്-സിറ്റിസൺസ് മാർച്ച് " എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്  എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി  ഫെബ്രുവരി ഒന്നാം തീയ്യതി തിരുവനന്തപുരം രാജ്ഭവനിലേക്ക് നടത്തപ്പെടുന്ന മാർച്ച് ജനുവരി19 ന് വയനാട് ജില്ലയിലെത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ജനുവരി19 വൈകുന്നേരം കണിയാരം ടി.ടി.ഐ സ്കൂൾ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ബഹുജന റാലി മാനന്തവാടി നഗരം ചുറ്റി ഗാന്ധി പാർക്കിൽ സമാപിക്കും.തുടർന്ന് നടത്തപ്പെടുന്ന പൊതുസമ്മേളനം പാർട്ടി ദേശീയ സെക്രട്ടറി അൽഫോൻസ് ഫ്രാങ്കോ ഉദ്‌ഘാടനം ചെയ്യും.ചടങ്ങിൽ എസ്.ഡി.പി.ഐ ദേശീയ ,സംസ്ഥന നേതാക്കളും സാംസ്‌കാരിക സാമുദായിക സംഘടനാ പ്രവർത്തകരും പങ്കെടുക്കും.
Ad

വെള്ളമുണ്ട മൊതക്കരയിലെ റേഷൻ കടയിൽ നിന്നും 257 ചാക്ക് മോഷണം പോയെന്ന പരാതിയിൽ പരാതിക്കാരനായ റേഷൻ കട ലൈസൻസിക്കെതിരെ പോലീസ് കേസെടുത്തു. കടയുടമ വാഴയിൽ അഷ്റഫിനെതിരെയാണ് വെള്ളമുണ്ട ...
Read More
ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നാല്  പേരും കച്ചവട ആവശ്യത്തിനായി ചൈനയില്‍ സന്ദര്‍ശനം നടത്തി മടങ്ങിയ  ആളുകളുമാണ് നിരീക്ഷണത്തിലുള്ളത്.  ചൈനയിലെ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയും ചൈനയിലെ കുടുംബത്തെ സന്ദര്‍ശിച്ച് ...
Read More
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പി നയിക്കുന്ന ഭരണഘടന സംരക്ഷണ റാലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ രാവിലെ 10 മണിക്ക് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിന് സമീപം വെച്ച് യാത്ര ആരംഭിക്കും ...
Read More
കൽപ്പറ്റ: ചുണ്ടേൽ സെന്റ് ജൂഡ്സ് കോൺവെന്റ് അംഗമായ സി.ഫിദെലേ തലച്ചിറ( 87)നിര്യാതയായി. പാലാ ഇളം പുരയിടം സ്വദേശിനിയാണ്.      കുർബാനയും മൃതസംസ്ക്കാരശുശ്രുഷകളും  വ്യാഴാഴ്ച  രാവിലെ 11 മണിക്ക് ചുണ്ടേൽ ...
Read More
 വയനാട് ഫിഷറീസിന് അഭിമാനം കല്‍പ്പറ്റ: പരാലിസിസ് ബാധിച്ച് ഒരു വശം തളര്‍ന്നിട്ടും മനസ് തളരാതെ മത്സ്യകൃഷിയില്‍ പൊന്ന് വിളയിച്ച പൊഴുതന പഞ്ചായത്തില്‍ നിന്നുള്ള അബ്ദുള്‍റഷീദിന് ഫിഷറീസ് വകുപ്പിന്‍റെ മികച്ച ...
Read More
സോഷ്യൽ മീഡിയയും  സൈബർ നിയമങ്ങളും: ശില്പശാല സംഘടിപ്പിച്ചു.കൽപ്പറ്റ: സോഷ്യൽ മീഡിയ അനുദിനം നിരീക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയും സൈബർ നിയമങ്ങളും എന്ന വിഷയത്തിൽ  ജില്ലാതല ശില്പശാല   കൽപ്പറ്റയിൽ നടത്തി.  ...
Read More
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സാമൂഹ്യ വികസന മേഖലയിൽ നടപ്പിലാക്കിവരുന്ന വിവിധ വികസന പദ്ധതികൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് മുബൈ യൂണിവേഴ്‌സിറ്റിയിലെ 26 എം സ് ഡബ്ല്യൂ ...
Read More
ഖദീജ ഹജ്ജുമ്മപനമരം: കൂളിവയലിലെ പരേതനായ കേളോത്ത് മമ്മുട്ടി ഹാജിയുടെ ഭാര്യ കുന്നോത്ത് പറമ്പന്‍ ഖദീജ ഹജ്ജുമ്മ (82) നിര്യാതയായി.  മക്കള്‍: ഉമ്മര്‍ (പ്രസിഡന്റ് കുളിവയല്‍ മഹല്ല്), ഖാസിം, ...
Read More
.മാനന്തവാടി: വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കറി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി മാനന്തവാടി എം.എല്‍.എ. ഒ.ആര്‍.കേളുവിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 40 ...
Read More
.മാനന്തവാടി:  ടീം ഉദയ ചാരറ്റബിള്‍ ട്രസ്റ്റും, മാനന്തവാടി മര്‍ച്ചന്‍സ് അസോസിയേഷനും സംയുക്തമായി അണിയിച്ചൊരുക്കുന്ന കൊയിലേരി ഉദയ വായനശാലയുടെ ആഭീമുഖ്യത്തിലുളള 17മത് ഉദയ ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ രാവ് ...
Read More

  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *