June 14, 2026

സൂര്യഗ്രഹണം ഫോട്ടാഗ്രാഫി: അവാര്‍ഡ് വിതരണം ചെയ്തു.

0
IMG-20200116-WA0064.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഓള്‍ കേരള ഫോട്ടോഗ്രാഫി അസോസിയേഷന്‍(എ.കെ.പി.എ) കല്‍പ്പറ്റ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സൂര്യഗ്രഹണ ഫോട്ടോഗ്രാഫി മല്‍സരത്തില്‍ വിജയിച്ചവര്‍ക്ക് 
ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു.
ജില്ലാ പ്രസിഡണ്ട് വി.വി.രാജു അദ്ധ്യക്ഷത വഹിച്ചു.സി.കെ.ശശീന്ദ്രൻ അവാർഡുകൾ വിതരണം ചെയ്തു.
മേഖലാസിക്രട്ടറിമാത്യൂസ്, രാമാനുജൻ പ്രസംഗിച്ചു.
ഒന്നാം സ്ഥാനം അയ്യായിരം രൂപയും രണ്ടാം സ്ഥാനം മുവ്വായിരം രൂപയും, മൂന്നാം സ്ഥാനം രണ്ടാം യിരം രൂപയുമാണ് നല്‍കുന്നത്. കല്‍പ്പറ്റയിലെ ദിനേശ് ഒന്നാം സ്ഥാനവും, മാനന്തവാടി ഫോക്കസ് സ്റ്റുഡിയോവിലെ ഫ്രാന്‍സീസ് ബേബി രണ്ടാം സ്ഥാനവും, മാനന്തവാടിയിലെ ടോബിന്‍ മൂന്നാം സ്ഥാനവും നേടി. ഫോട്ടോഗ്രാഫിമല്‍സരത്തില്‍ ജില്ലയില്‍ നിന്നും 30 പേരുടെ ഫോട്ടകളാണ് ലഭിച്ചത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *