June 14, 2026

വണ്ടിക്കടവ് മാവിലാംതോട് പഴശ്ശി സ്മാരകത്തിൽ കാട്ടാന ഇറങ്ങി

0
02-3.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:വണ്ടിക്കടവ് മാവിലാംതോട് പഴശ്ശി സ്മാരക സ്മൃതി മണ്ഡപത്തില്‍ കാട്ടാനയിറങ്ങി ഇരുമ്പ് വേലികള്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ബന്ദിപ്പുര്‍ വനമേഖലയില്‍ നിന്നിറങ്ങിയ കാട്ടാനകളാണ് ഇരുമ്പ് വേലികള്‍ തകര്‍ത്തത്. ഇതിന് പുറമെ പ്രദേശത്തെ നിരവധി കര്‍ഷകരുടെ തെങ്ങ്,  വാഴ,  കവുങ്ങ് തുടങ്ങിയ കൃഷികളും വ്യാപകമായി കാട്ടാനകൾ നശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *