യുവജന ദിന പരിശീലനം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കൽപ്പറ്റ : ജെ.സി.ഐ കൽപ്പറ്റയുടെ നേതൃത്വത്തിൽ മുട്ടിൽ ഡബ്ള്യു എം ഒ കോളേജിൽ യുവജന ദിന പരിശീലനം സംഘടിപ്പിച്ചു.ജെസിഐ ദേശീയ പരിശീലകനും പ്രൊഫെസറുമായ വർഗീസ് വൈദ്യൻ ക്‌ളാസുകൾ നയിച്ചു.സജീഷ് കുമാർ സ്വാഗതവും, പ്രസിഡന്റ്‌ സുരേഷ് സൂര്യ അധ്യക്ഷ സ്ഥാനവും വഹിച്ചു.കെ വി വിനീത്, പി ഇ ഷംസുദീൻ, കെജെ സഞ്ജു, അർജുൻ മത്തിയാസ്,കബീർ പി ഇ,  ഷമീർ പാറമ്മൽ, റോയ് ജോസഫ് എന്നിവർ സംസാരിച്ചു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *