June 13, 2026

എം.എല്‍.എ.ഫണ്ട് അനുവദിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ


ഒ.ആര്‍.കേളു എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ സെന്റ് സെബാസ്റ്റ്യന്‍ യു.പി.സ്‌കൂളിന് പാചകപ്പുര നിര്‍മ്മിക്കുന്നതിന് പത്ത് ലക്ഷം രൂപയും ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ബത്തേരി സര്‍വജന ഹൈസ്‌കൂളിന് എസ്.പി.സി. ഔട്ട്‌പോസ്റ്റ് നിര്‍മിക്കുന്നതിന് 10 ലക്ഷം രൂപയും സമദ് ചിങ്കിളി മെമ്മോറിയല്‍ റോഡ് ടാറിംഗിന് അഞ്ച് ലക്ഷം രൂപയും പാത്തിങ്കല്‍ പ്രിയദര്‍ശിനി ലിങ്ക് റോഡ് കള്‍വെര്‍ട്ടിന് 10 ലക്ഷം രൂപയും അനുവദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *