May 9, 2026

പള്‍സ് പോളിയോ തുള്ളിമരുന്ന്​ വിതരണം തുടങ്ങി

0
IMG-20200119-WA0057.jpg
By ന്യൂസ് വയനാട് ബ്യൂറോ
സം​സ്​​ഥാ​ന​ത്ത്​ പ​ള്‍സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ പ്രോഗ്രാമിന്റെ ഭാഗമായി മാനന്തവാടി  മുനിസിപ്പാലിറ്റി 25-ആം ഡിവിഷൻ തല ഉദ്ഘടനം  കൺസിലർ അഡ്വ.റഷീദ് പടയൻ വാക്സിൻ നൽകി ഉദ്ഘടനം ചെയ്തു  ഇന്ന് ബൂ​ത്ത്ത​ല ഇ​മ്യൂ​ണൈ​സേ​ഷ​നും തി​ങ്ക​ളും ചൊ​വ്വ​യും വി​ട്ടപോ​യ കു​ട്ടി​ക​ള്‍ക്ക് വീ​ടു​വീ​ടാ​ന്ത​രം ക​യ​റി തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ക്കും.
അ​ഞ്ചു വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള 24,50,477 കു​ട്ടി​ക​ള്‍ക്ക്​ പോ​ളി​യോ മ​രു​ന്ന്​ ന​ല്‍കാ​നാ​ണ്​ സർക്കാർ 
ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്​ 24,247 വാ​ക്‌​സി​നേ​ഷ​ന്‍ 
ബൂ​ത്തു​ക​ളും ട്രാ​ന്‍സി​റ്റ് -മൊ​ബൈ​ല്‍ ബൂ​ത്തു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. 
ഭ​വ​ന സ​ന്ദ​ര്‍ശ​ന​ത്തി​ന്​ 24,247 ടീ​മു​ക​ളെ​യും നി​യോ​ഗി​ച്ചിട്ടുണ്ട് പി പി യൂണിറ്റ് സ്റ്റാഫ് സുനിഷ ഹെൽപ്പർ ബിന്ദു കെ എ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *