June 14, 2026

പഞ്ചായത്തീരാജ് സംവിധാനം: ക്വിസ് മത്സരം നടത്തുന്ന .

0
By ന്യൂസ് വയനാട് ബ്യൂറോ
2020 ഫെബ്രുവരി 18 19  തീയതികളിൽ ആയി വയനാട് വൈത്തിരി യിൽ  നടക്കുന്ന പഞ്ചായത്ത് ദിനാഘോഷവുമായി ബന്ധപ്പെട്ട് ഹൈസ്‌കൂൾ തലത്തിലുള്ള വിദ്യാർത്ഥി കൾക്കായി ക്വിസ് മത്സരം നടത്തപ്പെടുന്നു.താല്പര്യമുള്ള വിദ്യാർഥികൾ പഞ്ചായത്തിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.. എന്ന് സെക്രട്ടറി അറിയിച്ചു.. വിഷയം പഞ്ചായത്ത് രാജ് സംവിധാനം.
അവസാന തിയതി ജനുവരി 30.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *