April 26, 2024

അമ്പലവയല്‍ സിഎച്ച്‌സിയില്‍ തീപിടുത്തം

0
Image.jpg
അമ്പലവയല്‍ സിഎച്ച്‌സിയിലെ പഴയ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.പുലര്‍ച്ചെ 5 മണിയോടെ ആശുപത്രിക്ക് സമീപം താമസിക്കുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി രാജനാണ് തീപിടിച്ചത്  ആദ്യം കണ്ടത്.തുടര്‍ന്ന് പ്രദേശവാസികളെ വിളിച്ചുകൂട്ടുകയും ബത്തേരി ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയുമായിരുന്നു.ഫയര്‍ഫോഴ്‌സ് എത്തിയശേഷമാണ് തീ അണച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *