August 14, 2026

റോഡ് സുരക്ഷ സന്ദേശവുമായി കൊച്ചിൻ കലാഭവൻ ടീം മേപ്പാടിയിൽ

0
IMG-20200121-WA0257.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി:
 വയനാട്ടിൽ അപകട മരണങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് നടത്തി വരുന്ന മിഷൻ 2020 പരിപാടിയുടെ ഭാഗമായി . കൊച്ചിൻ കലാഭവന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷ സന്ദേശങ്ങളുമായി കൊച്ചിൻ കലാഭവൻ കലാകാരൻമാർ മേപ്പാടിയിലെത്തി .ഹാസ്യത്തിൽ പൊതിഞ്ഞ റോഡ് സുരക്ഷ ഉപദേശങ്ങളും .റോഡ് സുരക്ഷ ഗാനങ്ങളും .നർമ്മത്തിൽ ചാലിച്ച സംഭാഷണങ്ങളും ഉൾക്കൊള്ളിച്ച പരിപാടി റോഡ് സുരക്ഷയുടെ പ്രാധാന്യം ഗൗരവത്തോടെ തന്നെ ജനങ്ങളിലേക്കെത്തിക്കാൻ കഴിഞ്ഞു
മേപ്പാടിയിൽ സംഘടിപ്പിച്ച പരിപാടിക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ                കെ.വി പ്രേമരാജൻ .സു നേഷ് പുതിയ വീട്ടിൽ .എ, എം വി.ഐമാരായ ഗോപീകൃഷ്ൻ .സുനീഷ് .റെജി .റോഡ് സേഫ്റ്റിവാളന്റിയർ പി.കുഞ്ഞിമുഹമ്മദ് മേപ്പാടി .തുടങ്ങിയവർ നേതൃത്വം നൽകി . റോഡ് നിയമങ്ങളും  റോഡ് സുരക്ഷയും .എന്ന വിഷയത്തിൽ എം വി ഐ .കെ .വി പ്രേമരാജൻ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *