September 5, 2026

പ്രകൃതിക്ക് കരുതലായി തുണി സഞ്ചിയുമായി മുണ്ടേരി സ്കൂൾ ഒന്നാം ക്ലാസ്.

0
IMG-20200121-WA0265.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: മുണ്ടേരി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒത്തുചേർന്ന് തുണി സഞ്ചി നിർമ്മാണം നടത്തുകയും എല്ലാ രക്ഷിതാക്കൾക്കും വിതരണം ചെയ്യുകയും ഉണ്ടായി. പ്രകൃതിയെയും' ഭൂമിയെയും സംരക്ഷിക്കാൻ ,പ്ലാസ്റ്റിക്കിനെതിരെ ഇളം തലമുറയെ ഒരുക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിപാടിക്ക് സജി ആന്റോ, ലിനി ജോർജ്, സിസ്റ്റർ ആൻസ് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *