News Wayanad കെ. അബ്ദുള്‍ സലാം കൊമേഴ്സില്‍ ഡോക്ടറേറ്റ് നേടി. January 22, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കേരള സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്സില്‍ ഡോക്ടറേറ്റ് നേടിയ കെ. അബ്ദുള്‍ സലാം. കല്പറ്റ എന്‍.എം.എസ്.എം. ഗവ. കോളേജിലെ കൊമേഴ്സ് വിഭാഗം മേധാവിയാണ്. എടവക പാലമൊക്ക് പരേതനായ കുഞ്ഞമ്മദ്കുട്ടിയുടെയും ബാരിക്കല്‍ മറിയത്തിന്റെയും മകനാണ് Post navigation Previous: പ്രകൃതിക്ക് കരുതലായി തുണി സഞ്ചിയുമായി മുണ്ടേരി സ്കൂൾ ഒന്നാം ക്ലാസ്.Next: റിസോർട്ട് ആക്രമണത്തെ ന്യായീകരിച്ച് മാവോയിസ്റ്റുകളുടെ പത്രക്കുറിപ്പ്: ചൂഷകർക്കെതിരെ താക്കീത്. Also read News Wayanad ദേശീയ അധ്യാപക ദിനത്തിൽ അധ്യാപകരെ വീടുകളിലെത്തി ആദരിച്ച് ഉഷാ വിജയൻ എം.എൽ.എ. September 5, 2026 0 News Wayanad മാനന്തവാടിയിൽ റീജിയണൽ ലെവൽ ബോക്സിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു September 5, 2026 0 News Wayanad മെഗാ മെഡിക്കൽ ക്യാമ്പ് നാളെ September 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply