August 13, 2026

വെള്ളമുണ്ട എട്ടേനാല്‍ ഒഴുക്കന്മൂല പടിക്കുഴ വീട്ടില്‍ പി.കെ വിജയന്‍ (68) നിര്യാതനായി

0
IMG-20200122-WA0145.jpg
By ന്യൂസ് വയനാട് ബ്യൂറോ
പി.കെ വിജയന്‍ (68) നിര്യാതനായി.
മാനന്തവാടി:
വെള്ളമുണ്ട എട്ടേനാല്‍ ഒഴുക്കന്മൂല പടിക്കുഴവീട്ടില്‍ പി.കെ വിജയന്‍ (68) നിര്യാതനായി.
ഒഴുക്കന്മൂല ഹോമിയോ ഡിസ്‌പെന്‍സറി,അഞ്ചുകുന്ന് ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലെ മുന്‍ ജീവനക്കാരനായിരുന്നു.ഭാര്യ:സുഭദ്രാമ്മ.മക്കള്‍:അരുണ്‍ കുമാര്‍ (സ്റ്റാഫ് നേഴ്‌സ് കുതിരവട്ടം),അനൂപ് കുമാര്‍ (മര്‍ച്ചന്റ് നേവി).മരുമക്കള്‍:ധന്യ അരുണ്‍ (സ്റ്റാഫ് നേഴ്‌സ് കോഴിക്കോട് മെഡിക്കല്‍ കോളേജ്),അനില അനൂപ്.സംസ്‌ക്കാരം  വെള്ളിയാഴ്ച   (ജനുവരി 23) രാവിലെ 9.30 ന്  വീട്ടുവളപ്പില്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *