News Wayanad സി-ടെറ്റ്:അപേക്ഷ ക്ഷണിച്ചു January 24, 2020 0 By ന്യൂസ് വയനാട് ബ്യൂറോ സി.ബി.എസ്.ഇ. നടത്തുന്ന സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിനു അപേക്ഷ ക്ഷണിച്ചു. ജനുവരി 24 മുതൽ ഫെബ്രുവരി 27 വരെ അപേക്ഷ സമർപ്പിക്കാം. www.ctet.nic.in വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. Post navigation Previous: ഡിഫന്‍സ് പെന്ഷന് മിനി അദാലത്ത് 31 – ന്Next: ആറാട്ടുതറ സ്കൂൾ നവതിയുടെ നിറവിൽ Also read Latest News News Wayanad തൃക്കൈപ്പറ്റ മഹാശിവക്ഷേത്രത്തിൽ സർവ്വൈശ്വര്യപൂജയും അന്നദാനവും നടത്തി; ചടങ്ങിൽ അനുമോദനം സംഘടിപ്പിച്ചു September 6, 2026 0 Latest News News Wayanad ചീങ്ങേരി പള്ളിയിൽ പച്ചക്കറി തൈകളും ജൈവവളവും വിതരണം ചെയ്തു September 6, 2026 0 Latest News News Wayanad തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ അധ്യാപക സംഗമവും ആദരിക്കലും സംഘടിപ്പിച്ചു September 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply