April 27, 2024

തവിഞ്ഞാൽ സെന്റ് മേരീസ് ഇടവക ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തി.

0
Img 20200123 Wa0135.jpg
മാനന്തവാടി :
തവിഞ്ഞാൽ സെന്റ് മേരീസ് ഇടവകയിൽ പണിയുന്ന ദേവാലയത്തിന്റെ ശിലാസ്ഥാപന കർമ്മം മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. ഇടവക വികാരി ഫാ. ആന്റോ മമ്പള്ളിൽ  സഹകാർമ്മികനായിരുന്നു. ഇടവക തിരുനാളും ആരംഭിച്ചു. ശനി , ഞായർ ദിവസങ്ങളിലാണ് പ്രധാന തിരുന്നാൾ. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *