May 5, 2024

തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

0

വെള്ളമുണ്ട സെക്ഷനിലെ പത്താംമൈല്‍ ടൗണ്‍, പത്താംമൈല്‍ ടവര്‍, മംഗലശ്ശേരി, മംഗലശ്ശേരി ക്രഷര്‍, ബാണാസുര, നെല്ലിക്കച്ചാല്‍, കണ്ടത്തുവയല്‍, കിണറ്റിങ്ങല്‍, വെള്ളിലാടി, വെങ്ങചെന്നി, നാല്‍പ്പറ്റകുന്ന്, വെങ്ങലോട്  ഭാഗങ്ങളില്‍  ജനുവരി 27 (തിങ്കള്‍) രാവിലെ 9 മുതല്‍ 5.30  വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *