ജല അതോറിറ്റി 85 കണക്ഷനുകള്‍ വിച്ഛേദിച്ചു
ജല അതോറിറ്റിയുടെ കല്‍പ്പറ്റ സബ് ഡിവിഷനു കീഴില്‍ ഡിസംബര്‍ വരെ വിവിധ കാരണങ്ങളാല്‍ 85 കണക്ഷനുകള്‍ വിച്ഛേദിച്ചു. വിച്ഛേദിച്ചവയില്‍ 67 എണ്ണം കുടിശിക അടക്കാത്തതും 18 എണ്ണം മീറ്റര്‍ കേടായതുമായ കണക്ഷനുകളാണ്. സബ് ഡിവിഷന് കീഴില്‍ ഇനിയും കുടിശിക അടയ്ക്കാനുള്ളവര്‍ കുടിശിക അടക്കുകയും കേടായ മീറ്റര്‍ മാറ്റി സ്ഥാപിക്കുകയും ചെയ്യണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.





Leave a Reply