May 9, 2026

വയനാട് ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 28 ന്

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി താലൂക്ക് പരിധിയിലെ എടവക, നല്ലൂര്‍നാട്, തവിഞ്ഞാല്‍, വാളാട്, പേര്യ വില്ലേജുകളിലെ പൊതുജനങ്ങളുടെ റവന്യൂ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 'സഫലം 2020' ജനുവരി 28 ന് മാനന്തവാടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.നേരത്തെ  അപേക്ഷ നല്‍കിയിട്ടുള്ളവര്‍ അദാലത്തില്‍ പങ്കെടുക്കണം. അദാലത്തില്‍  അപേക്ഷകള്‍ നേരിട്ടും സ്വീകരിക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *