May 2, 2024

കുരിശുപള്ളിയുടെ ശിലാസ്ഥാപനവും ഓർമ്മ പെരുന്നാളും നടത്തി.

0
Img 20200126 Wa0043.jpg
പുതുശേരിക്കടവ്: സെന്റ് ജോർജ് യാക്കോബായ പള്ളിയുടെ കീഴിൽ നിർമിക്കുന്ന സെന്റ് മേരീസ് കുരിശുപള്ളി യുടെ ശിലാസ്ഥാപനവും ഓർമ്മ പെരുന്നാളും ആഘോഷിച്ചു.ഫാ: ഷിബു കുറ്റിപറിച്ചേൽ ശിലാസ്ഥാപനം നിർവഹിച്ചു. പെരുന്നാളിനോടനുബന്ധിച്ച് വി.മൂന്നിൻമേൽ കുർബ്ബാന, ആത്മീയ പ്രഭാഷണം, പ്രദിക്ഷിണം എന്നിവ നടന്നു. ഭക്തസംഘടനകളുടെ വാർഷികാഘോഷം ഫാ.ഷിബു കുറ്റിപറിച്ചേൽ ഉദ്ഘാടനം ചെയ്തു .വികാരി ഫാ. ഷിൻസൺ മത്തോക്കിൽ അധ്യക്ഷത വഹിച്ചു.ഫാ: വർഗിസ് താഴെത്തെക്കുടി സണ്ടേസ്കൂൾ മേഖല ഇൻസ്പെക്ടർ ജോൺ ബേബി, ട്രസ്റ്റി കെ.വി കുര്യാക്കോസ്, സെക്രട്ടറി എൻ.ടി ജോൺ,ഹെഡ്മാസ്റ്റർ കെ.എം പൗലോസ്, പി.ടി.എ പ്രസിഡന്റ് സാബു കട്ടേക്കുഴി, ലിസി പാടത്തിക്കുടി, ഷാലിനി മാത്യു, ജെസി ജോർജ് പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *