April 27, 2024

മനുഷ്യ മഹാ ശൃംഖലയിൽ കണ്ണി ചേർന്ന് നവദമ്പതികളും

0
Img 20200126 Wa0194.jpg
കൽപ്പറ്റ. :

താലി ചാർത്തിയ ശേഷം പ്രവീണും ശ്രുതിയും എത്തിയത് മനുഷ്യ മഹാ   ശ്യംഖലയിൽ കണ്ണി ചേരാൻ : വയനാട് വൈത്തിരി പൂക്കോട് കുന്ന് സ്വദേശിയാണ് പ്രവീൺ. ശ്രുതി കൽപ്പറ്റ സ്വദേശിനിയും. കൽപ്പറ്റയിലാണ് ഇവർ മനുഷ്യ മഹാ ശ്യംഖലയിൽ കണ്ണികളായത്. കണ്ണി ചേർന്ന ഇരുവരെയും  സി.കെ.ശശീന്ദ്രൻ എം എൽ.എ.ഉൾപ്പടെയുള്ളവർ അഭിനന്ദിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *