June 14, 2026

വനിതാ ലീഗ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

0
IMG-20200126-WA0280.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
വെള്ളമുണ്ട;ഭരണഘടന സംരക്ഷിക്കുക,ഇന്ത്യയെ സംരക്ഷിക്കുകയെന്ന മുദ്രാവാക്യവുമായി റിപ്പബ്ലിക് ദിനത്തില്‍ മാനന്തവാടി നിയോജക മണ്ഡലം വനിതാ മുസ്ലിംലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ പ്രതിരോധ സംഗമം സംഘടിപ്പിച്ചു.എട്ടെനാല്‍ ആഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഗമം ജില്ലാ മുസ്ലിംലീഗ് സിക്രട്ടറി കെ കെ അഹമ്മദ്ഹാജി ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം വനിതാലീഗ് പ്രസിഡണ്ട് ആമിനാ സത്താര്‍ അദ്ധ്യക്ഷം വഹിച്ചു.റാഷിദ് ഗസ്സാലി മുഖ്യപ്രഭാഷണം നടത്തി.ദേശീയ സിക്രട്ടറി ജയന്തിരാജന്‍,കെകെസി മൈമൂന,പടയന്‍ മുഹമ്മദ്,സി മൊയ്തു,പി കെ അമീന്‍,ആസ്യാ മൊയ്തു,കേളോത് അബ്ദുള്ള,ഖമര്‍ലൈല,പ്രീതാരാമന്‍,റംലജമാല്‍,ആതികാബായ്,തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *