May 9, 2026

ജല വിതരണ കണക്ഷന്‍ മേള ജനുവരി 30 – ന്

0
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെയും വാട്ടര്‍ അതോറിറ്റിയുടെയും നേതൃത്വത്തില്‍ ബപ്പനം, തെങ്ങുമുണ്ട, കാപ്പുണ്ടിക്കല്‍, പാണ്ടന്‍കോട്, പേരാല്‍, മഞ്ഞൂറ, അരമ്പറ്റകുന്ന് പ്രദേശങ്ങളിലുള്ളവര്‍ക്കായി ജല വിതരണ കണക്ഷന്‍ മേള നടത്തുന്നു. ജനുവരി 30ന് രാവിലെ 10 മുതല്‍ 1 വരെ പഞ്ചായത്ത് ഓഫീസ് പരിസരത്താണ് മേള.  കണക്ഷന്‍ ആവശ്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് (ബി.പി.എല്‍) ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ഹാജരാകണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *