ജല വിതരണ കണക്ഷന്‍ മേള ജനുവരി 30 – ന്
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെയും വാട്ടര്‍ അതോറിറ്റിയുടെയും നേതൃത്വത്തില്‍ ബപ്പനം, തെങ്ങുമുണ്ട, കാപ്പുണ്ടിക്കല്‍, പാണ്ടന്‍കോട്, പേരാല്‍, മഞ്ഞൂറ, അരമ്പറ്റകുന്ന് പ്രദേശങ്ങളിലുള്ളവര്‍ക്കായി ജല വിതരണ കണക്ഷന്‍ മേള നടത്തുന്നു. ജനുവരി 30ന് രാവിലെ 10 മുതല്‍ 1 വരെ പഞ്ചായത്ത് ഓഫീസ് പരിസരത്താണ് മേള. കണക്ഷന്‍ ആവശ്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് (ബി.പി.എല്‍) ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ഹാജരാകണം





Leave a Reply