June 14, 2026

റിപ്പൺ സമന്വയം ഗ്രന്ഥാലയത്തിന്റെ പതിനൊന്നാം വാർഷികം ആഘോഷിച്ചു

0
IMG-20200128-WA0512.jpg
By ന്യൂസ് വയനാട് ബ്യൂറോ
റിപ്പൺ സമന്വയം ഗ്രന്ഥാലയത്തിന്റെ പതിനൊന്നാം  വാർഷിക ആഘോഷങ്ങളുടെ ഉദ്‌ഘാടനം,  വയനാട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ  പി. കെ. അനിൽ കുമാർ നിർവഹിച്ചു, ചടങ്ങിൽ ശ്രീ ഉദൈഫ റിപ്പൺ, ശ്രീമതി കദീജ പി. വി, ശ്രീ ഇസ്മായിൽ കെ. ടി, ശ്രീ അഷറഫ് അലി കെ, 
ശ്രീ  അമീറുദ്ധീൻ സി.പി, വിഷ്ണുപ്രസാദ് കെ.എസ്,  ഉമൈസാനിയ എൻ, ജിഷ്ണു എസ്,രമേശ് ബാബു കെ, വിശ്വനാഥൻ ആർ എന്നിവർ ആശംസകൾ  അർപ്പിച്ചു ഹസീന കെ ചടങ്ങിന് നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *