April 20, 2024

പനമരം കൂളിവയലിലെ പരേതനായ കേളോത്ത് മമ്മുട്ടി ഹാജിയുടെ ഭാര്യ കുന്നോത്ത് പറമ്പന്‍ ഖദീജ ഹജ്ജുമ്മ (82) നിര്യാതയായി

0
Kadeeja.jpg
ഖദീജ ഹജ്ജുമ്മ
പനമരം: കൂളിവയലിലെ പരേതനായ കേളോത്ത് മമ്മുട്ടി ഹാജിയുടെ ഭാര്യ കുന്നോത്ത് പറമ്പന്‍ ഖദീജ ഹജ്ജുമ്മ (82) നിര്യാതയായി.  മക്കള്‍: ഉമ്മര്‍ (പ്രസിഡന്റ് കുളിവയല്‍ മഹല്ല്), ഖാസിം, നബീസ, നാസര്‍ (എം.എസ്.എസ് പനമരം യൂനിറ്റ് ജോ.സിക്രട്ടറി), ഹമീദ് (സഊദി ), സുലൈഖ, ഇസ്മായില്‍ (ദുബൈ), നവാസ്, ആയിഷ. മരുമക്കള്‍: ഫൗസിയ, മറിയം, യൂസുഫ് നിലമ്പൂര്‍, സല്‍മ, ഹാജറ, ഉസ്മാന്‍ മക്കിയാട്, ജമീല, ഹസ്ബി, ബഷീര്‍ കല്‍പ്പറ്റ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news