August 26, 2026

അണു നശീകരണം നടത്തി യൂത്ത്ലീഗ് വൈറ്റ് ഗാർഡ്

0
IMG-20210601-WA0005.jpg
By ന്യൂസ് വയനാട് ബ്യൂറോ
അണു നശീകരണം നടത്തി യൂത്ത്ലീഗ് വൈറ്റ് ഗാർഡ്

വെള്ളമുണ്ട: വെള്ളമുണ്ട സിറ്റി യൂണിറ്റ് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിൽ വെള്ളമുണ്ട 8/4 സിറ്റിയും, കൊവിഡ് പോസിറ്റീവായ വീടുകളും അണു നശീകരണം നടത്തി. യൂത്ത് ലീഗിൻ്റെ സന്നദ്ധ സംഘടനയ വൈറ്റ്ഗാർഡും യൂത്ത് ലീഗ് യൂണിറ്റ് കമ്മിറ്റിയും ചേർന്നാണ് അണുനശീകരണം നടത്തിയത്. യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ ടി അസീസ്, റാഷിദ് എ,റസാക്ക് കെ കെ സി,അഷ്കർ തച്ചയിൽ, സംഷാദ് വി, സിറാജ്, സാജി തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *