August 27, 2026

രാഹുൽ ഗാന്ധി എം.പി യുടെ ഓക്സിമീറ്റർ നൽകി

0
IMG-20210601-WA0006.jpg
By ന്യൂസ് വയനാട് ബ്യൂറോ
രാഹുൽ ഗാന്ധി എം.പി യുടെ ഓക്സിമീറ്റർ നൽകി

പടിഞ്ഞാറത്തറ: രാഹുൽ ഗാന്ധി എം.പി യുടെ പൾസ് ഓക്സി മീറ്റർ പടിഞ്ഞാറത്തറ പഞ്ചായത്തിൽ വിതരണം ചെയ്തു. യുഡിഫ് കൽപ്പറ്റ മണ്ഡലം ചെയർമാൻ റസാഖ് കൽപ്പറ്റ പഞ്ചായത്ത്‌ പ്രസിഡന്റ് പി ബാലന് കൈമാറി. പരിപാടിയിൽ ജില്ലാ ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ എം.എം മുഹമ്മദ്‌ ബഷീർ, ജോണി നന്നാട്ട്, എൻ.പി ശംസുദ്ധീൻ , സി.കെ, നവാസ് , പഞ്ചായത്ത്‌ ഭരണാസമിതി അംഗങ്ങളായ ഗിരിജ കൃഷ്ണ, കെ ജോസ് കെ അനീഷ്, ബഷീർ ഈന്തൻ, ബിന്ദു ബാബു, റഷീന അയക്കാരൻ തുടങ്ങിയവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *