അരികിലുണ്ട് അധ്യാപകർ: അമ്പലവയൽ പഞ്ചായത്തിൽ കെ എസ് ടി എ പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു


Ad
അരികിലുണ്ട് അധ്യാപകർ: അമ്പലവയൽ പഞ്ചായത്തിൽ കെ എസ് ടി എ പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു

അമ്പലവയൽ: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കെ എസ് ടി എ ആരോഗ്യ മേഖലയിലേക്ക് നൽകുന്ന പൾസ് ഓക്സിമീറ്ററുകളുടെ അമ്പലവയൽ പഞ്ചായത്തുതല വിതരണോദ്ഘാടനം ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ ജി സുധീഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്‌സത്ത് ഏറ്റുവാങ്ങി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ ഷമീർ , കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡന്റ് എ കെ സുകുമാരി, കെ എൻ ഇന്ദ്രൻ, നിമ്മി ആന്റണി, വി കെ മനോജ്‌കുമാർ എന്നിവർ പങ്കെടുത്തു. ആശുപത്രികൾ, പി എച്ച് സികൾ ആർ ആർ ടികൾ എന്നിവിടങ്ങളിൽ ഓക്സിമീറ്ററുകൾ വിതരണം ചെയ്യും. കെ എസ് ടി എ പ്രതിരോധസേനയുടെ ഭാഗമായി തുടർന്ന് മെഡിക്കൽ ഉപകാരണങ്ങളും വിതരണം ചെയ്യും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *