കെ.എസ്‌.യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഠനോപകരണങ്ങൾ വിതരണം ചെയ്തു


Ad
കെ.എസ്‌.യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഠനോപകരണങ്ങൾ വിതരണം ചെയ്തു

പനമരം:കെ.എസ്‌.യു 64 – മത് സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് ചെറു കാട്ടൂരിലെ കെ.എസ്‌.യു – യൂത്ത് കോൺഗ്രസ് യൂണിറ്റുകളുടെ സംയുക്തമായ നേതൃത്വത്തിൽ പ്രദേശത്തെ അർഹരായ അൻപതോളം വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായിൽ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. ബിജിത്ത് പി, ജസ്റ്റിൻ ജോസ് , പ്രെയ്സ് തോമസ്, ഹൃദിൽ ഷാജി, ജിയോജിത്ത് കെ എന്നിവർ നേതൃത്വം കൊടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *