October 26, 2026

പാഠപുസ്തകങ്ങൾ വിതരണം ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
പാഠപുസ്തകങ്ങൾ വിതരണം ചെയ്തു

പടിഞ്ഞാറത്തറ: പന്തിപോയിൽ ദാറുൽ സലാം സുന്നി ഹയർ സെക്കൻഡറി മദ്‌റസയിലെ ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും എസ് വൈ എസ് പന്തിപോയിൽ യൂണിറ്റ് കമ്മിറ്റി സൗജന്യമായി പാഠപുസ്തകങ്ങൾ വിതരണം ചെയ്‌തു വിതരണം ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് പന്തിപോയിൽ യൂണിറ്റ് പ്രസിഡന്റ് കണ്ടോത്തൻ അബ്ദുള്ള ഹാജി നിർവഹിച്ചു മഹല്ല് പ്രസിഡന്റ് ഇബ്രാഹിം ഫൈസി അബ്ദുൽ ഗഫൂർ അഹ്‌സനി മൊയ്തു എം കെ, കോട്ടി മോയി ജാഫർ കെ സി പങ്കെടുത്തു സലാം പി സി സ്വാഗതവും ജാഫർ എം കെ നന്ദിയും പറഞ്ഞു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *