May 14, 2026

കിണറിന്റെ അപകടാവസ്ഥ പരിഹരിച്ചു

0
IMG-20210602-WA0003.jpg
By ന്യൂസ് വയനാട് ബ്യൂറോ
കിണറിന്റെ അപകടാവസ്ഥ പരിഹരിച്ചു

പൾസ് പിണങ്ങോട് വയനാംകുന്ന് യൂണിറ്റിന്റെ നേതൃത്വത്തിൽ പൊഴുതന ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ കുടിവെള്ള സ്രോതസ്സായ കിണറിന്റെ ചുറ്റിലുമുള്ള കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളും ചേർന്നുകിടക്കുന്നിരുന്ന മണ്ണും ഒലിച്ചു പോവുകയും ചുറ്റിലും വലിയ ഗർത്തങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇതുമൂലം അപകടാവസ്ഥയിൽ ഉള്ള കിണർ രണ്ടാം വാർഡ് മെമ്പർ സി മമ്മിയുടെ സാന്നിധ്യത്തിൽ പൾസ് യൂണിറ്റ് പ്രവർത്തകർ അപകടവസ്ഥ പരിഹരിക്കുകയും ശുചീകരണ പ്രവർത്തനവും നടത്തി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *