ബജറ്റ്; പ്രതീക്ഷകൾ നിലച്ച് വയനാട്


Ad
ബജറ്റ്; പ്രതീക്ഷകൾ നിലച്ച് വയനാട്

ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രതീക്ഷകൾ നിലച്ച് വയനാട്. കൃ​ഷി, ടൂ​റി​സം, ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ പു​രോ​ഗ​തി, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ്, ചു​രം ബ​ദ​ൽ​പാ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള വിഷയങ്ങളിൽ വയനാടിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ വയനാടിനെ പരിഗണിച്ചിട്ടില്ല. കൃഷി, വിനോദസഞ്ചാരം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച പുറകിലായ വയനാടിന് പ്രത്യേക പരിഗണന ആവശ്യമാണ്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *