July 16, 2026

തമിഴ്നാട് പ്ലസ് ടു പരീക്ഷ റദ്ദാക്കി

0
IMG-20210606-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ
തമിഴ്നാട് പ്ലസ് ടു പരീക്ഷ റദ്ദാക്കി

 കൊവിഡ് വ്യാപനം കണക്കിലെടുത്ത് തമിഴ്നാട്ടിലും പ്ലസ് ടു പരീക്ഷ റദ്ദാക്കി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിദ്യാഭ്യാസ വിദഗ്ധരുമായും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായും ചർച്ച നടത്തിയിരുന്നു.

തുടർന്ന് വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *