July 16, 2026

“പ്രകൃതിയെ പുണരാം, പ്രകൃതിക്കു വേണ്ടി പ്രതിരോധം തീർക്കാം”; ഓൺലൈൻ ഫോട്ടോഗ്രാഫി മത്സര വിജയികൾ

0
By ന്യൂസ് വയനാട് ബ്യൂറോ
“പ്രകൃതിയെ പുണരാം, പ്രകൃതിക്കു വേണ്ടി പ്രതിരോധം തീർക്കാം”; ഓൺലൈൻ ഫോട്ടോഗ്രാഫി മത്സര വിജയികൾ
ഓൾ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു.) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന  കുട്ടികൾക്കായി പരിസ്ഥിതി ദിനത്തിന് മുന്നോടിയായി ‘സുന്ദർലാൽ ബഹുഗുണ’ അനുസ്മരണാർത്ഥം “പ്രകൃതിയെ പുണരാം, പ്രകൃതിക്കു വേണ്ടി പ്രതിരോധം തീർക്കാം” എന്ന വിഷയത്തിൽ  ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്./ വി.എച്ച്.എസ്.ഇ. എന്നിങ്ങനെ നാല് വിഭാഗങ്ങളിലുമായി നടത്തിയ മത്സരത്തിൽ മുന്നൂറോളം കുട്ടികൾ പങ്കെടുത്തു.
വിജയികൾ എൽ.പി. വിഭാഗം 1. റന ഫാത്തിമ, ജി.എൽ.പി.എസ്. കൈതക്കൽ 2. ജെയിംസ് ടി വർഗീസ്, എ.യു.പി.എസ്. ദ്വാരക 3. നവന്യ എം., സെൻറ്. തോമസ് എൽ.പി.എസ്. നടവയൽ, യു.പി.  വിഭാഗം 1. ശ്രീഹരി വി.എൽ., എ.എൻ.എം. യു.പി.എസ്. മൈലമ്പാടി  2. അന്ന  ക്രിസ്റ്റീന, എ.യു.പി.എസ്. ദ്വാരക 3. രോഹിത്‌രാജ് പി.ആർ., എ.എൻ.എം. യു.പി.എസ്. മൈലമ്പാടി, എച്ച്.എസ്. വിഭാഗം 1. മീര സിബി, ജയശ്രീ എച്ച്.എസ്.എസ്. കല്ലുവയൽ 2. നവീൻ ചന്ദ്, ജി.എച്ച്.എസ്.എസ്. മീനങ്ങാടി 3. ഉത്തര നായർ എം.ബി., സെൻറ്. റോസ്സല്ലോസ് സ്‌പെഷ്യൽ സ്‌കൂൾ, പൂമല, എച്ച്.എസ്.എസ്. വിഭാഗം 1. സി.എ. ബസീമ, ജി.എച്ച്.എസ്.എസ്. മേപ്പാടി 2. കൈലാസ് നാഥ്‌ പി.വി., എച്ച്.എസ്.എസ്. മൂലങ്കാവ് 3. ഇസ സുനിൽ, വിജയ എച്ച്.എസ്.എസ്., പുൽപ്പള്ളി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *