വനം വകുപ്പ് മന്ത്രിയെ അധിക്ഷേപിക്കുന്നത് നിർത്തണം എൻ.സി.പി


Ad
വനം വകുപ്പ് മന്ത്രിയെ അധിക്ഷേപിക്കുന്നത് നിർത്തണം എൻ.സി.പി

കൽപ്പറ്റ: 2020ൽ മുട്ടിൽ പ്രദേശത്ത് നിന്ന് മുറിച്ച മരത്തിൻ്റെ പേരിൽ 2021 ൽ അധികാരമേറ്റെടുത്ത വനം വകുപ്പ് മന്ത്രിയെ അധിക്ഷേപിക്കുന്നത് നിർത്തണമെന്ന് എൻ.സി.പി വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. മുട്ടിൽ മരം മുറിയിൽ ഉത്തരവാദപ്പെട്ട സ്ഥലമുടമയെയും വനം റവന്യം വകുപ്പ് ജീവനക്കാരെയും നിയമത്തിൻ്റെ മുമ്പിൽ കൊണ്ടു വരണമെന്നും നിഷ്ക്കളങ്കരായ ആദിവാസികളെ വഞ്ചിച്ചതിന് എസ്.സി, എസ്ടി ആക്ട് പ്രകാരം കേസെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എം.പി അനിൽ, സി.എം ശിവരാമൻ, വന്ദന ഷാജു, പി അശോക് കുമാർ, അഷ്റഫ് ബത്തേരി ജോണി കൈതമറ്റം തുടങ്ങിയവർ സംസരിച്ചും
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *