June 3, 2026

കർണാടക മദ്യവും പുകയില ഉൽപ്പന്നങ്ങളും പിടികൂടി

0
By ന്യൂസ് വയനാട് ബ്യൂറോ
കർണാടക മദ്യവും പുകയില ഉൽപ്പന്നങ്ങളും പിടികൂടി

രഹസ്യ വിവരത്തെ തുടർന്ന് ലഹരിവിരുദ്ധ സേനാംഗങ്ങളും കേണിച്ചിറ ഇൻസ്പെക്ടർ ഓഫ് പോലീസ് രതീഷ് കുമാറും സംഘവും പൂതാടി സാബു വർഗീസ് (46) ന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ 11 ലിറ്റർ കർണാടക മദ്യവും 375 പാക്കറ്റ് ലഹരി മിശ്രിത പുകയില ഉൽപ്പന്നങ്ങളും കണ്ടെടുത്തു. ഇയാളുടെ പേരിൽ പൊലീസ് കേസ് എടുത്തു. സംഭവസമയം പ്രതി സ്ഥലത്തില്ലാത്തതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *