July 16, 2026

മുക്ക്-കൃഷ്ണമൂല റോഡ് സൈഡിലെ കാട് വെട്ടി ശുചീകരണം നടത്തി

0
IMG-20210610-WA0010.jpg
By ന്യൂസ് വയനാട് ബ്യൂറോ
  മുക്ക്-കൃഷ്ണമൂല റോഡ് സൈഡിലെ  കാട് വെട്ടി ശുചീകരണം നടത്തി  
പനമരം ഗ്രാമ പഞ്ചായത്ത് ചെറുകാട്ടൂർ നാലാം വാർഡിലെ കണ്ണാടിമുക്ക്-കൃഷ്ണമൂല റോഡ് പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സിനോ പാറക്കാലയുടെനേതൃത്വത്തിൽ കാട്
വെട്ടിത്തെളിച്ച് ശുചീകരണം നടത്തി മജീദ് കൈതക്കൽ, റാഷിദ്‌ പള്ളിക്കണ്ടി, ഗഫൂർ കോഴിപ്പാട്ടിൽ, സുമേഷ് വെള്ളാക്കുഴി, സോജൻ കരിമ്പനാൽ, ഹാജറ പുതിയോട്ടിൽ, ഔസേഫ് ആടിയനയിൽ, ദിനേഷ് പാറയിൽ, ജോൺസൻ മാഷ്, ഹരിദാസ് കൃഷ്ണമൂല,എന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *