April 23, 2024

സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

0
Images 6.jpeg
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു 
ബംഗാള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് രൂ​പം​കൊ​ള്ളു​ന്ന ന്യൂന​മ​ര്‍​ദ​ത്തിെന്‍റ ഭാ​ഗ​മാ​യിട്ടാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്.
12, 13, 14 തീ​യ​തി​ക​ളി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ, ഓ​റ​ഞ്ച് അ​ല​ര്‍​ട്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. 13ന് ​തി​രു​വ​ന​ന്ത​പു​രം ഒ​ഴി​കെ മ​റ്റെല്ലാ ജി​ല്ല​ക​ളും യെ​ല്ലോ അ​ല​ര്‍​ട്ടി​ലാ​ണ്. 14ന് ​ഇ​ടു​ക്കി, മ​ല​പ്പു​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്​ ജി​ല്ലക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *